25നവമ്പര്‍ 2009 :ബ്ലോത്രം ബ്ലോഗില്‍ കണ്ടത്
Wednesday, November 25, 2009
പിന്നെ www.keralacartoons.blogspot.കോ
നന്നായിരിക്കുന്നു ..മദാമ്മ എന്‍
പുലരുമ്പോഴേക്കും മാറ്റിപ്പറയുന്ന..രാഷ്ട്രീയകോ
ഇനി കള്ളന്മാര്‍ എല്ലായിടത്തും ചുറ്റിയടിക്കുന്നുണ്ട്...ബ്ലോഗ്
സ്വന്തം മുതല്‍ കാത്തു സൂക്ഷിക്കുകയെവഴിയുള്ളൂ ...എല്ലായിടങ്ങളിലും ഇടക്കൊക്കെ ഒന്ന് തിരയുക ..
സാമൂഹിക വികാസത്തിന്റെ നിയമങ്ങള്‍...
മാര്‍ക്സിയന്‍ തത്വ ശാസ്ത്രത്തില്‍ ഊന്നിയുള്ള ഈ ലേഖനം
ഒരു ഓര്‍മപ്പെടുത്തലാണ് ...പ്രത്യേകിച്ചും മാര്‍ക്സും എംഗല്‍സും വായിക്കപ്പെടാതെ പോകുന്ന കാലത്ത്... കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍
അതിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നു വ്യതിചലിച്ച് മുതലാളിത്ത വ്യവസ്ഥയുമായി സന്ധി ചൈയ്യുന്നിടം വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസക്തിയേറുന്നു...
ചിലര്‍ പ്രചരിക്കപ്പെടുന്നത് പോലെ കമ്മ്യൂണിസ്റ്റുകാര്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ഒന്നല്ല വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരത്തിന്റെ ഉറവിടം ചൂഷകന്മാരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന അനുരഞ്ജിപ്പിക്കാവാനാവാത്ത സാമൂഹ്യവൈരുദ്ധ്യങ്ങളാണ്. വര്‍ഗ്ഗസമരങ്ങളെ താല്ക്കാലികമായി ഒതുക്കിനിര്‍ത്തുവാനോ, അടിച്ചമര്‍ത്താനോ കഴിഞ്ഞേക്കാം. എന്നാല്‍ അവ വീണ്ടും പുതിയ രൂപത്തില്‍ പൊട്ടിപ്പുറപ്പെടും. വര്‍ഗ്ഗവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വര്‍ഗ്ഗസമരങ്ങള്‍ അനിവാര്യമാണ്. അവയില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതാകണം.
ബീഫ് ഫ്രൈക്ക് ...അഭിവാദ്യങ്ങള്‍....
പി ടി നാസര്‍ എഴുതിയ
ശ്രീ മുരളീധരന്റെ ഇന്നത്തെ അവസ്ഥ ശരിക്കും തുറന്ന് കാണിക്കുന്നുണ്ട് ..അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹര ണ മാണ് മുരളി...
മനസ്സ്ലിലാകാത്തത് എന്തുകൊണ്ടാണ് മുരളി ഇപ്പോഴും കൊണ്ഗ്രസിന് പുറത്തു നില്‍ക്കുന്നത് എന്നാണു..ആദര്‍ശത്തിന്റെ പേരില്‍ അങ്ങനെ ഒരു നയം അവര്‍ക്കില്ല..അബ്ദുള്ള ക്കുട്ടി പോലും കോണ്ഗ്രസ് ആകുകയും എം എല്‍ എ ആകുകയും ചെയ്യുമ്പോള്‍ മുരളിയെപ്പോലെ ഒരാള്‍ പുറത്ത് ഗതി കിട്ടാതെ അലയേണ്ട ഒരാളല്ല..ഇന്ന് കോണ്ഗ്രസ്സിന്റെ തലപ്പത്ത് ഉള്ള എല്ലാവരും.. ഉമ്മന്‍ ചാണ്ടി .എ കെ ആന്റണി എന്നിവരടക്കം ഒരിക്കലെങ്കിലും മറുകണ്ടം ചാടിയവരും ആണല്ലോ ..മുരളിക്ക് മാത്രമായി എന്തിനാണാവോ അയിത്തം ...
ജനങ്ങളുടെ കയ്യില്‍ ഇഷ്ടം പോലെ കാശുണ്ട്
എന്നു മന്ത്രി ദിവാകരന്‍ പറഞ്ഞു എന്നു കേരള കൌമുദിയുടെ വാര്‍ത്ത യുടെ കട്ടിംഗ് കൊടുത്തു ബഷീര്‍ പറയുന്നു..ഇന്നത്തെ കേരളീയ ജീവിതത്തിലെ ആര്‍ഭാടങ്ങള്‍ ആയിരിക്കും അങ്ങനെ പറഞ്ഞിട്ടുന്ടെങ്കില്‍ മന്ത്രിയെ ക്കൊണ്ട് അത് പറയിച്ചത്..എന്നാല്‍ മൂന്നു നേരം ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍ നെട്ടൊട്ട മോടുന്ന ഭൂരിഭാഗം ജനങ്ങളെ വിസ്മരിച്ചു നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ക്ക് ഭൂഷണമല്ല..വാചമടിയല്ല വിലക്കയറ്റം പിടിച്ചു നിര്‍ത്തുകയാണ് മാത്രയുടെ ചുമതല ...അതിനാണ് അദ്ദേഹം മന്ത്രി ആയിരിക്കുന്നത്..
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!
തങ്ങള്‍ക്കു കിട്ടിയ ഒരു ഫോട്ടോ മെയിലില്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വിനനുസരിച്ചുള്ള നര്‍മ്മബോധത്തോടെയുള്ള (ഒരു പക്ഷേ നന്നായി പരിഹസിച്ചുകൊണ്ടുതന്നെ) കമന്റെഴുതി എന്നതിന്റെ പേരിലാണത്രേ രണ്ടു നിരപരാധികളെ സൈബര്‍ ഭീകരന്മാരാണെന്ന് വിശേഷിപ്പിച്ച് മൂന്നുവര്‍ഷം തടവിനും പിഴക്കും സാധ്യത കാണുന്നുണ്ടെന്ന് എഴുതി പൊലിപ്പിച്ചിരിക്കുന്നത്.(അവരു
ഇത്രെയും ഗൌരവപരമായ ഒരു വിഷയത്തെ ചിത്രകാരന്‍ എത്രെ ലാഘാ വത്തോടെയാണ് കാണുന്നത് ...എന്നു ഈ ബ്ലോഗ് വായിച്ചാല്‍ മനസ്സിലാവും ...ഒരു പൌരന്റെ പേരില്‍ ഇല്ലാത്തത് ഉണ്ടെന്നു കള്ളപ്രചരണം നടത്തുക ..അതിനുള്ള അവകാശം ഇവര്‍ക്ക് ആരു കൊടുത്തു..ഇതൊരു നിസ്സാര കുറ്റമാണോ ചിത്രകാര..എന്താണ് ഈ പ്രചാരണത്തിന്റെ ഉദ്ദേശ്യം ...സമൂഹത്തില്‍ അറിയപ്പെടുന്ന ..സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ പൊതു ജനങ്ങള്‍ക്കിടയില്‍ കരി തേച്ചു കാണിക്കുക എന്നു തന്നെയല്ലേ..ഇത്തരം വ്യക്തികളെ ന്യായീകരിക്കുന്ന വ്യക്തികള്‍ക്ക് രാഷ്ട്രീയ തിമിരം തന്നെയാണെന്ന് തോന്ന്ന്നു.....അല്ലാതെ പൌരന്റെ അവകാശങ്ങള്‍ സംരക്ഷിആനോന്നുമല്ല ഈ നിലവിളി..പിണറായിയും പൌരന്‍ തന്നെയല്ലേ..ചിത്രകാരാ..
ഇത്രെയും ഗൌരവപരമായ ഒരു വിഷയത്തെ ചിത്രകാരന്‍ എത്രെ ലാഘാ വത്തോടെയാണ് കാണുന്നത് ...എന്നു ഈ ബ്ലോഗ് വായിച്ചാല്‍ മനസ്സിലാവും ...ഒരു പൌരന്റെ പേരില്‍ ഇല്ലാത്തത് ഉണ്ടെന്നു കള്ളപ്രചരണം നടത്തുക ..അതിനുള്ള അവകാശം ഇവര്‍ക്ക് ആരു കൊടുത്തു..ഇതൊരു നിസ്സാര കുറ്റമാണോ ചിത്രകാര..എന്താണ് ഈ പ്രചാരണത്തിന്റെ ഉദ്ദേശ്യം ...സമൂഹത്തില്‍ അറിയപ്പെടുന്ന ..സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ പൊതു ജനങ്ങള്‍ക്കിടയില്‍ കരി തേച്ചു കാണിക്കുക എന്നു തന്നെയല്ലേ..ഇത്തരം വ്യക്തികളെ ന്യായീകരിക്കുന്ന വ്യക്തികള്‍ക്ക് രാഷ്ട്രീയ തിമിരം തന്നെയാണെന്ന് തോന്നുന്നു.....അല്ലാതെ പൌരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനൊന്നുമല്ല ഈ നിലവിളി.
അനോണികള്‍ സൂക്ഷിക്കുക!
കെ പി എസ് ന്‍റെ ബ്ലോഗ് അനോണികല്‍ക്കുള്ള ഒരു താക്കീതാണ് ..ഒളിച്ചിരുന്ന് ആരെയും എന്തും പറയാമെന്നുള്ള അവകാശം .. ഉണ്ടെന്നുള്ള തെറ്റിദ്ധാരണക്കാണ് ഈ നിയമ മൂലം മൂക്ക് കയരിടുന്നത് ..ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ സൈബര്‍ നിയമം കുറച്ചെങ്കിലും അനോണി കളുടെ വിളയാട്ടങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് കരുതാം..
-കുറിഞ്ഞി ഓണ്‍ലൈന്‍ ജീവന്റെ പുസ്തകം
എന്ന ബ്ലോഗ് അറിവിന്റെ വിശാലമായ ലോകം തുറന്നിടുന്നു.. ഇത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരും വായിക്കുന്നില്ല എന്നുള്ളതാണ് അവിടെ കാണുന്ന കമന്റുകളിലെ വരള്‍ച്ച കാണിക്കുന്നത്..ഒരു നല്ല ലേഖനത്തിനു അഭിനന്ദനങള്‍ ...
ഇത്രയും കളി കളിച്ചാല്‍ ദ്രാവിഡും എടുക്കും റണ്‍സ് - ഒരു മറുപടി..-പിപഠിഷു
-ശാരദാനിലാവ് എഴുതിയ ഒരു കുഞ്ഞിന്റെ ഭയാശങ്കകള്‍.
അയ്യോ അച്ഛാ അപ്പോളച്ഛന്‍ വരുമ്പോഴേക്കും ഞങ്ങള്‍ ഒലിച്ചു പോയേക്കുമോ
..നാമിക്കണക്കിന് എങ്ങുപോകും ..
ഉത്തരമില്ലാത്ത ചോദ്യങ്ങളില്‍ കുരുങ്ങി ഭയന്നിരിക്കുന്നു നമ്മള്‍ ...
നന്നായി ..ആശംസകള്‍...
-ബ്ലോത്രം റിവ്യൂ-

0 comments:
Post a Comment