24നവംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്
Tuesday, November 24, 2009
“ബ്ലോത്രം ബ്ലോഗില്‍ കണ്ടത്”
പ്രിയ ബ്ലോത്രം വായനക്കാരേ,
ഇന്ന് മുതല്‍ പുതിയ പംക്തി ആരംഭിക്കുകയാണ്. ദിവസവും ബ്ലോത്രത്തില്‍ വരുന്ന പോസ്റ്റുകളെ വിശകലനം ചെയ്ത് കൊണ്ട് വത്യസ്തമായ പംക്തി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
-ബ്ലോത്രം.
ഇന്ന് മുതല്‍ പുതിയ പംക്തി ആരംഭിക്കുകയാണ്. ദിവസവും ബ്ലോത്രത്തില്‍ വരുന്ന പോസ്റ്റുകളെ വിശകലനം ചെയ്ത് കൊണ്ട് വത്യസ്തമായ പംക്തി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
-ബ്ലോത്രം.
“ബ്ലോത്രം ബ്ലോഗില്‍ കണ്ടത്”
(24നവംബര്‍2009 ബ്ലോത്രം)
ഇന്നത്തെ ബ്ലോത്രം വായനയില്‍ മനസ്സില്‍ ഉടക്കിയത് ശ്രീ പിഷാരടി മാഷുടെ മലയാള കവിത വാരഫലം തന്നെ .. ആപേര് തന്നെ ആ നിരൂപണം എങ്ങനെയായിരിക്കും എന്നൊരു ചെറിയ രൂപം തന്നിരുന്നു... അന്തരിച്ച ശ്രീ എം കൃഷ്ണണന്‍ നായരുടെ സാഹിത്യ വാര ഫലം എന്ന വ്യാഖ്യാമായ ആ പംക്തി പോലെ ഒന്നാവുമെന്നു വിചാരിച്ചാണ് വായിച്ചത് ...ആദ്യമേ തന്നെ കല്ല് കടിച്ചു എന്നു പറയാതിരിക്കാന്‍ ആവില്ല.. ശ്രീ പിഷാരടി മാഷ് ശ്രീ കാവാലത്തിനു ഒന്ന് വായിച്ചു നോക്കാന്‍ കൊടുത്തത് മാഷ് അവിടെ ഒരു അംഗം ആണെന്നറിയാതെ ..അദ്ദേഹം അത് പോസ്റ്റുന്നു.. ബ്ലോഗിന്റെ മുതലാളി പണിക്കര്‍ ചോദിക്കുന്നത് ഞാനല്ലേ മുതലാളി പിന്നെ കാവാലത്തിനു എന്തിനു കൊടുക്കണം എന്നു... ഷാരടിക്ക് ഒരു ഉപ ദേശ വുമുണ്ട്...
ഇത് കവിതയെ ഗൗരവമായി കാണുന്ന വര്‍ക്കുള്ള ഇടമാണ്. അതേ നിലവാരത്തിലൊരു നിരൂപണം ആകാം ..
ഇതോടൊപ്പം തന്നെ വളരെ ഗൗരവപൂര്‍ണ്ണമായ ഒരു കവിതാ വാരഫലം ചെയ്യാന്‍ അതിനുയോഗ്യരായ മുതിര്‍ന്ന എഴുത്തുകാരാരെങ്കിലും ദയവായി മുന്നോട്ടുവരുക...
പാവം ഷാരടി ഒന്ന് നിരൂപിച്ചുകളയാം എന്നു കരുതി ചെന്നതാണ് ..മുകളില്‍ പറഞ്ഞതിന്‍റെ അര്‍ഥം മാഷിനു മനസ്സിലായോ എന്തോ !!!
പത്താം നിലയിലെ തീവണ്ടി;

മലയാള കവിത എന്ന സംരംഭം ബൂലോകത്തെ ക്ലാസിക് കവിതകള്‍ക്കായി ..അല്ലെങ്കില്‍ കവികള്‍ക്കായി ഒരുക്കിയിരിക്കുന്നതാണല്ലോ.. ക്ലാസിക് അല്ലാത്തതോന്നും അവിടെ പോസ്റ്റരുത് എന്നും അഥവാ ആരെങ്കിലും ക്ലാസിക് ആണെന്ന് തെറ്റിദ്ധരിച്ചു പോസ്റ്റുകയാണെങ്കില്‍ അത് നീക്കം ചെയ്യുന്നതാണ് എന്നു അതിന്‍റെ മുതലാളി ശ്രീ പണിക്കര്‍ പറഞ്ഞിട്ടുണ്ട് ...എന്താണാവോ ശ്രീ പണിക്കര്‍ ഉദ്ദേശിക്കുന്ന ബ്ലോഗിലെ ക്ലാസ്സിക് കവിതകള്‍ ..എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
എന്തായാലും ഷാരടി മാഷിന്‍റെ നിരൂപണം കലക്കി .
എന്നാലും ഇങ്ങനെ വില്ല് പോലെ വളയണ്ടായിരുന്നു ...
അടുത്തതായി നോക്കിയത് ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ
എന്തായാലും ഷാരടി മാഷിന്‍റെ നിരൂപണം കലക്കി .
എന്നാലും ഇങ്ങനെ വില്ല് പോലെ വളയണ്ടായിരുന്നു ...
അടുത്തതായി നോക്കിയത് ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ
പാഠം ഒന്ന് - ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത്
ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഫോറ്റൊഗ്രാഫെര്‍ക്ക് പിണറായിക്കുള്ള ബസ്സ് കൂലി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഇവിടെയുള്ളൂ. സഖാവിന്റെ വീടിന്റെ എല്ലാ ആംഗിളിലും ഉള്ള നാല് ഫോട്ടോ ദേശാഭിമാനിയില്‍ വന്നാല്‍ തീര്‍ന്നില്ലേ വിവാദം? ഈ പുകിലിന്റെയൊക്കെ വല്ല ആവശ്യമുണ്ടോ ?
അത് നന്നായി.. ഇത്രയൊക്കെ വിവാദം ഉണ്ടായ സ്ഥിതിക്ക് സാധാരണ ജനങ്ങള്‍ക്ക് സംശയ നിവാരണത്തിന്
അതല്ലേ വഴി.. നേതാക്കള്‍ ജീവിതത്തില്‍ സുതാര്യത പുലര്‍ത്തേണ്ടതുണ്ട് ....
കാലികമായ നല്ലൊരു പോസ്റ്റ്..
പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?
-ചിത്രകാരന്‍
ലൊവ് ജിഹാദ് എന്ന പേരില്‍ നടക്കുന്ന നിഴല്‍ യുദ്ധത്തിലേക്ക് വെളിച്ചം വീശുന്ന ഈ ലേഖനം വായിച്ചിരിക്കെണ്ടാതാണ്..
ഏതോ കുബുദ്ധിയില്‍ വിരിഞ്ഞ ആ പേര് സമൂഹത്തില്‍ വലിയ ചര്ച്ചയകുന്ന ഇക്കാലത്ത് ചിത്രകാരന്റെ വാക്കുകള്‍ക്കു പ്രസക്തിയേറുന്നു
മതത്തിലേക്ക് സ്വമേധയാ പരിവര്‍ത്തനം നടത്തിയതാണ് എന്ന് മതം മാറി വിവാഹിതരായ ആരുതന്നെ പറഞ്ഞാലും,ഏതു മതസ്ഥരായാലും അത് അവര്‍ എത്തിച്ചേര്‍ന്ന മതത്തിന്റെ ശാസനങ്ങള്‍ക്കുമുന്നിലുള്ള കീഴടങ്ങലിന്റെ ബാക്കിപത്രമാണ്. അതില്‍ ഏതെങ്കിലും മതത്തിന്റെ മഹിമയെന്ന് ഉദ്ഘോഷിക്കാനായി ഒന്നും തന്നെയില്ല. മാത്രമല്ല, സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ ഭര്‍ത്താവിന്റെ നിലപാടിന്റെ പ്രതിബിംബം മാത്രമാണ്.സ്വന്തമായി വ്യക്തിത്വവും,അഭിപ്രായവും,രാഷ്ട്രീയവും വച്ചുപുലര്‍ത്തുന്ന സ്ത്രീ നമ്മുടെ സമൂഹത്തിലെങ്കിലും വളരെ വളരെ അപൂര്‍വ്വമായൊരു ന്യൂന പക്ഷം തന്നെയാണ്.
അത് നന്നായി.. ഇത്രയൊക്കെ വിവാദം ഉണ്ടായ സ്ഥിതിക്ക് സാധാരണ ജനങ്ങള്‍ക്ക് സംശയ നിവാരണത്തിന്
അതല്ലേ വഴി.. നേതാക്കള്‍ ജീവിതത്തില്‍ സുതാര്യത പുലര്‍ത്തേണ്ടതുണ്ട് ....
കാലികമായ നല്ലൊരു പോസ്റ്റ്..
പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?
-ചിത്രകാരന്‍
ലൊവ് ജിഹാദ് എന്ന പേരില്‍ നടക്കുന്ന നിഴല്‍ യുദ്ധത്തിലേക്ക് വെളിച്ചം വീശുന്ന ഈ ലേഖനം വായിച്ചിരിക്കെണ്ടാതാണ്..
ഏതോ കുബുദ്ധിയില്‍ വിരിഞ്ഞ ആ പേര് സമൂഹത്തില്‍ വലിയ ചര്ച്ചയകുന്ന ഇക്കാലത്ത് ചിത്രകാരന്റെ വാക്കുകള്‍ക്കു പ്രസക്തിയേറുന്നു
മതത്തിലേക്ക് സ്വമേധയാ പരിവര്‍ത്തനം നടത്തിയതാണ് എന്ന് മതം മാറി വിവാഹിതരായ ആരുതന്നെ പറഞ്ഞാലും,ഏതു മതസ്ഥരായാലും അത് അവര്‍ എത്തിച്ചേര്‍ന്ന മതത്തിന്റെ ശാസനങ്ങള്‍ക്കുമുന്നിലുള്ള കീഴടങ്ങലിന്റെ ബാക്കിപത്രമാണ്. അതില്‍ ഏതെങ്കിലും മതത്തിന്റെ മഹിമയെന്ന് ഉദ്ഘോഷിക്കാനായി ഒന്നും തന്നെയില്ല. മാത്രമല്ല, സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ ഭര്‍ത്താവിന്റെ നിലപാടിന്റെ പ്രതിബിംബം മാത്രമാണ്.സ്വന്തമായി വ്യക്തിത്വവും,അഭിപ്രായവും,രാഷ്
മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!
വാഴക്കൊടന്റെ ആക്ഷേപ ഹാസ്യം മികച്ചൊരു വായന അനുഭവം തന്നെയാണ്..
ചിരിയുടെ വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ കാലികമായ വിഷയം ..തെളിഞ്ഞ ചിന്തകള്‍ ..
ചിരിയുടെ വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ കാലികമായ വിഷയം ..തെളിഞ്ഞ ചിന്തകള്‍ ..
പത്താം നിലയിലെ തീവണ്ടി; പോങ്ങമ്മൂടന്‍
മലയാള സിനിമ ഇന്ന് എത്തിനില്‍ക്കുന്ന പ്രതിസന്ധി യെടെ നേര്കാഴ്ചയായ ഈ പോസ്റ്റ്
സിനിമാ പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കെണ്ടാതാണ്.. ഉയര്‍ന്ന താരമൂല്യ മുള്ള താരങ്ങള്‍ അഭിനയിച്ചില്ല എന്ന കാരണം കൊണ്ട്
ഇത്തരം സിനിമ കളെ പ്രേക്ഷകര്‍ തള്ളിക്കളയുന്നത് കലാമൂല്യ മുള്ള ചിത്രങ്ങള്‍ ഒരിക്കലും ആരും നിര്മിക്കാത്ത ഒരവസ്ഥ വന്നു ചേരും..
പോങ്ങമ്മൂടന്‍ പറഞ്ഞത് പോലെ ..“(തൊഴിലാളി സര്‍ക്കാര്‍ ബുജി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണീ ഗതി പതിനഞ്ച് പത്ത് രൂപ നിരക്കില്‍ കൈരളി ശ്രീില്‍ ഒരു നൂണ്‍ ഷോ സ്ഥിരം നല്ല പടങ്ങള്‍ കാണിക്കാന്‍ പറ്റിയാല്‍ ഒരു നിലവാരമുള്ള പ്രേക്ഷക സമൂഹം ഉണ്ടാക്കാന്‍ കഴിയും....).. ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ...

അമ്പത് രൂപമുടക്കി ഇറക്കുമതി സിനിമ കാണുന്ന പ്രേക്ഷകര്‍ ഈ പദത്തിന് എന്ത് കൊണ്ട് മുടക്കുന്നില്ല..ഇവിടെത്തെ പ്രശനം പണമല്ല.. പ്രേക്ഷകന്റെ ആസ്വാദന ഇഷ്ട്ടങ്ങലാണ്..
രണ്ടോ മൂന്നോ മണിക്കൂര്‍ അവന്‍ സിനിമാ കൊട്ടകയില്‍ ചിലവഴിക്കുമ്പോള്‍ അവനു ആസ്വദിക്കാന്‍ പറ്റുന്നതാവണം അത് ...ഒരു ശരാശരി പ്രേക്ഷകനെ കൊട്ടകയിലേക്ക് ആകര്‍ഷിക്കാന്‍
സിനിമക്ക് കഴിയണം..പണം കുറച്ചാല്‍ വിരലില്‍ എണ്ണാവുന്ന കുറച്ചു ബു ജി കള്‍ക്ക് ഉപകാരമാകുമായിരിക്കും..
പ്രേക്ഷന്റെ ആസ്വാദന നിലവാരമാണ് ഉയരേണ്ടത് ..ഉയര്‍ത്തേണ്ടത്
കൂടുതല്‍ അടുത്ത ദിവസങ്ങളില്‍...

-ബ്ലോത്രം റിവ്യൂ.

1 comments:
പുതിയ പം ക്തിയ്ക്ക് ആശംസകള്‍
Post a Comment